വീണ്ടും ഭീതിയിലാഴ്ത്തി നെല്ലിയമ്പത്ത് മോഷണം

0

നെല്ലിയമ്പം ലക്ഷം കുന്ന് കോളനിയിലെ കോലം പള്ളിയില്‍ ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത് വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.കോളനി പ്രദേശമാണെങ്കിലും ശ്രീദേവിയുടെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, പനമരം പോലിസ്,ഫൊറന്‍സിക് വിദഗ്ധര്‍,ഡോഗ്‌സ്‌കോഡ് ഉള്‍പ്പടെയുള്ള സംഘം അന്വേഷണംനടത്തി വരികയാണ്.ഇരട്ട കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് മോഷണം നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!