ചക്ര സ്തംഭന സമരം നടത്തി

0

കേന്ദ്ര സര്‍ക്കാറിന്റെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ദ്ദിപ്പിക്കുന്നതില്‍ പ്രതിഷേധിച് അമ്പലവയല്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ചക്ര സ്തംഭന സമരം നടത്തി.എ എഫ് രാജന്‍ അദ്ധ്യക്ഷനായിരുന്നു. എപി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു എ എം ജോയി,ഇ കെ ജോണി, അനില്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!