മരം കൊള്ള ബി.ജെ.പി. പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു

0

മരം കൊള്ളക്കെതിരെ ബി.ജെ.പി. പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. എടവക രണ്ടേ നാലില്‍ നടന്ന പ്രതിഷേധ സമരം  കര്‍ഷകമോര്‍ച്ച ജില്ലാ ജന:സെ ക്രട്ടറി ജി.കെ .മാധവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം പുനത്തില്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി കണിയാരത്ത് നടന്ന പ്രതിഷേധം കെ.ജയേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണന്‍ കണിയാരം. ഷിംജിത്ത് കണിയാരം, ജയകുമാര്‍, വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
16:11