വാക്‌സിന്‍ കേന്ദ്രത്തില്‍ ചായയും ലഘു ഭക്ഷണവും നല്‍കി യൂത്ത് ലീഗ്

0

45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പൊരുന്നന്നൂര്‍ പിഎച്ച്‌സിയില്‍ വന്നവര്‍ക്ക് പീച്ചങ്കോട് ശാഖ യൂത്ത് ലീഗ് ചായയും ലഘു ഭക്ഷണവും നല്‍കി.ഷിയാബ് അയാത്, നൗഫല്‍ മുതുവോടന്‍, സലാം കാളിയാര്‍, സുലൈമാന്‍ ഹനീഫ, റാഫി, ഇബ്രാഹിം മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!