യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

0

യുവാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പാതിരി ചെമ്പുചിറയില്‍ ബാബു -വത്സല ദമ്പതികളുടെ മകനാണ് ഷിബിന്‍ (26). പാതിരി നോര്‍ത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ വനത്തിന് സമീപം മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

സഹോദരങ്ങള്‍ : അമയ, അമല്‍.

Leave A Reply

Your email address will not be published.

error: Content is protected !!