പെരുമ്പാമ്പിനെ പിടികൂടി

0

ഏച്ചോം ശിവ ക്ഷേത്രത്തിന്റെ സമീപത്തുള്ള കിഴക്കേ വീട്ടില്‍ ദിനേശന്റെ തോട്ടത്തില്‍ നിന്നാണ്  ഏകദേശം  10 അടിയോളം നീളമുള്ള  പെരുമ്പാമ്പിനെ പിടികൂടിയത് .വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തുകയും പെരുമ്പാമ്പിനെ പിടികൂടി വനത്തില്‍ തുറന്ന് വിടാനായി കൊണ്ടുപോവുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!