കമ്മ്യൂണിറ്റി കിച്ചണിലേക്ക്  അരി വിതരണം ചെയ്തു

0

മാനന്തവാടി ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പിവിഎസ് മൂസ ഏറ്റുവാങ്ങി. കൗണ്‍സിലര്‍ പി ഷംസുദ്ദിന്‍, പ്രജിത്ത് കെ കെ, യൂസഫ് അരോമ, കെ സി സനല്‍, പി യു ജോണ്‍സണ്‍, ഡെന്നീസ് കണിയാരം എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!