ഡി.സി.സിയിലേക്ക് കിടപ്പുവിരികള്‍ കൈമാറി
മാനന്തവാടി നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കൊവിഡ് സെന്ററിലേക്ക് മാനന്തവാടി ഡയനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 50 കിടപ്പുവിരികള്‍ കൈമാറി.മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ്സ,സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ മാര്‍ഗരറ്റ് തോമസ്, പി.വി.ജോര്‍ജ്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍,ഡയാന ക്ലബ്പ്രസിഡണ്ട്. ഡോ: രജ്ഞിത്ത്, സെക്രട്ടറി.അഡ്വ.രമേശന്‍,ട്രഷറര്‍. എ.കെ.ശശിമാസ്റ്റര്‍, ടി.രവീന്ദ്രന്‍, സുധീന്ദ്രലാല്‍, റഹിം, ഷറഫുദ്ദീന്‍ കടവത്ത്, പയസ്, വെങ്കിടസുബ്രമണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.