തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു

0

 

മാനന്തവാടി ശ്രീനാരായണ ട്രെഡേഴ്‌സ് ഉടമ പാണ്ടിക്കടവ് അഗ്രഹാരം വെങ്ങാലിക്കുന്നേല്‍ വിനോദ് (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!