പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തവിഞ്ഞാല്‍
തവിഞ്ഞാല്‍ പഞ്ചായത്തിലെ ട്രൈബല്‍ കോളനികള്‍ കേന്ദ്രീകരിച്ച് കോളനികളിലെ രോഗലക്ഷണമുള്ളവരെയും രോഗീസമ്പര്‍ക്കമുള്ളവരെയും മുഴുവന്‍ ടെസ്റ്റ് സെന്ററുകളില്‍ എത്തിച്ച് രോഗനിര്‍ണയം നടത്താനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും.ടെസ്റ്റുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ പറഞ്ഞു.പെരുന്നാളിന് ശേഷം വാളാട് ടൗണില്‍ പോലീസിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്തുനിന്നും കാര്യമായ പരിശോധന ഉണ്ടായിട്ടില്ല.