ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. വടക്കനാട് പുതിയോണി ബിനുരാജ് കൃഷി ചെയ്ത നേന്ത്രവാഴകളാണ് നശിച്ചത്. അര ഏക്കര്‍ കൃഷിയിടത്തിലെ കുലച്ചതും കുലക്കാറായതുമായ 150-ഓളം വാഴകളാണ് കാറ്റില്‍ നിലം പതിച്ചത്. കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാറ്റില്‍ നശിച്ച നേന്ത്രവാഴകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.