കോവിഡ് ബാധിച്ച് മരിച്ചു

0

മേപ്പാടി ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് കോട്ടയില്‍  കോളനിയിലെ പാറ്റ (98) ആണ് മരിച്ചത്.ഇന്നലെ കോളനിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ചുളിക്ക സിഎഫ് എല്‍ടി സിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!