ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി

0

മാനന്തവാടി താഴെയങ്ങാടി റോഡില്‍ ഡോക്ടേഴ്സ് കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണെടുക്കുന്നതിനിടെ വാളുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലുള്ള അഞ്ച് വാളുകളാണ് കണ്ടെത്തിയത്. കാലപഴക്കത്താല്‍ തുരുമ്പ് എടുത്ത നിലയിലാണ് വാളുകള്‍ ഉള്ളത്.സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് ആയുധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!