നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ച അമ്പലവയല്‍,പനമരം പ്രദേശങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിഎടുക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്തിന്റെ ഭാഗമായി പനമരത്ത് ജീപ്പില്‍ ഉച്ചഭാഷിണിയും നടത്തി. 23 മുതല്‍ ഈ മാസം 30 വരെയാണ് 10 പഞ്ചായത്തുകളില്‍ 144 പ്രകാരം കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ടൗണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!