എന്ത് കൊണ്ട് സോണിയാ ഗാന്ധിയെ  തള്ളിവിടുന്നില്ല:  കെ സി റോസക്കുട്ടി

0

സിപിഎം ല്‍ ചേര്‍ന്ന കെ സി റോസക്കുട്ടി ടീച്ചര്‍ക്ക് എല്‍ഡിഎഫ് ബത്തേരിയില്‍ സ്വീകരണം നല്‍കി.വയസ്സായവരെ വഴിയിലേക്ക് തള്ളുകയാണെങ്കില്‍ എന്ത് കൊണ്ട് സോണിയാ ഗാന്ധിയെ വഴിയിലേക്ക് തള്ളിവിടുന്നില്ലാ എന്ന് തുടങ്ങി കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചു കൊണ്ടാണ് കെ സി റോസക്കുട്ടി ടീച്ചര്‍ നന്ദി പ്രസംഗം ആരംഭിച്ചത്.വര്‍ഗ്ഗീയത തടയുന്നതിന് കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!