എല്‍ഐസി ജീവനക്കാര്‍ പണിമുടക്കും

0

എല്‍ഐസിയുടെ ഓഹരി വില്‍പ്പന നീക്കം ഉപേക്ഷിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കരുത്, എല്‍ഐസിയില്‍ വേതന പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ എല്‍ഐസി ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!