വനിതാ ദിനത്തോട് അനുബന്ധിച്ച് ബത്തേരി വിനായക ഹോസ്പിറ്റലും, സത്യസായി സേവാസംഘടനയും സംയുക്തമായി ബത്തേരി കൈവെട്ടാമൂല കാട്ടുനായ്ക്ക കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ ഡോ. വിഷ്ണു മോഹന്‍, ഡോ.സുമ വിഷ്ണു എന്നിവര്‍ രോഗികളെ പരിശോധിച്ചു. ബാബു കട്ടയാട് ,ശെല്‍വരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.