തിറ മഹോത്സവത്തിന് തുടക്കമായി.

0

എടവക പാണ്ടിക്കടവ് അമ്പലവയല്‍ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് തുടക്കമായി.9 മുതല്‍ 13 വരെയാണ് തിറ മഹോത്സവം.11 ന് വൈകുന്നേരം 7 മണിക്ക് വസൂരിമാല നികല്‍വെള്ളാട്ടോടുകൂടി പൊടിക്കളത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് നടക്കും.13 ന് രാവിലെ തിരിച്ചെഴുന്നള്ളത്തും പൊടിക്കളത്തില്‍ ഗുരുസി അര്‍പ്പണത്തോടെയും തിറ മഹോത്സവം സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!