ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലാംമൈലിലെ ജമാലിയ കോളേജ് ഓഫ് ആര്‍ട്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും സമാഹരിച്ച തുക പ്രിന്‍സിപ്പാള്‍ ശ്രീ ഇ.എ.സുരേന്ദ്രനും കോളേജ് ചെയര്‍മാന്‍ സൈനുള്‍ ആബിദും വിദ്യാര്‍ത്ഥി പ്രതിനിധികളായ നിനാസും ഷറഫുദ്ദീനും ചേര്‍ന്ന് മാനന്തവാടി തഹസില്‍ദാര്‍ക്ക് കൈമാറി.