ജില്‍സണ്‍ തൂപ്പുംങ്കര കോണ്‍ഗ്രസ്സ് പനമരം ബ്ലോക്ക് പ്രസിഡന്റ്.
യു.ഡി.എഫ് എടവക പഞ്ചായത്ത് ചെയര്‍മാന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍, മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ഡയറക്ടര്‍, എടവക മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ എടവക അഗ്രികള്‍ച്ചറര്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ഡയറക്ടറാണ്. എടവക കമ്മന സ്വദേശിയാണ്.