റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്കില്‍ വയനാട് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ക്ലാസ്സെടുത്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധിന്‍ ഗോപി,അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റജി എം.വി,റോണി ജോസ്,വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.