മികച്ച കൃഷി അസിസ്റ്റന്റ് അവാര്‍ഡ് അഷറഫ് വലിയപീടികയിലിന്

0

പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ കൃഷിഭവന്‍ അടിസ്ഥാനത്തില്‍
കര്‍ഷകര്‍ക്കിടയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മികച്ച കൃഷി
അസിസ്റ്റന്റിനുള്ള അവാര്‍ഡ് നേടിയ തവിഞ്ഞാല്‍ കൃഷി അസിസ്റ്റന്റ്  അഷറഫ ്
വലിയപീടികയിലിനെ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ വയനാട്
ജില്ലാ കമ്മിറ്റി അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ് ജോസഫ് വി,ജില്ലാ സെക്രട്ടറി വി കെ സുഭാഷ്,രതീഷ് സിഎസ്,ഷിബു ജി സ്‌കറിയ,പ്രിന്‍സ് തോമസ് എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച്ച തൃശ്ശൂരില്‍ നടന്ന വൈഗ ഫെസ്റ്റില്‍  കൃഷി വകുപ്പ ്മന്ത്രി അഡ്വക്കേറ്റ് വി എസ് സുനില്‍ കുമാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!