മുഖ്യമന്ത്രി വ്യക്തമാക്കണം: സജി ശങ്കര്‍
വയനാട്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച കോടികള്‍ എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.കേന്ദ്ര പദ്ധതി ആയ ഡിസ്ട്രിക്ക് ആസ്പിറേഷന്‍ പദ്ധതി പണമാണ് ജില്ലയില്‍ പ്രഖ്യാപിച്ചതെങ്കില്‍ കേന്ദ്ര പദ്ധതി പണമാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സജി ശങ്കര്‍ ആവശ്യപ്പെട്ടു.