ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ.എഐസിസി നിയോഗിച്ച ഏജന്‍സി ഇതുസംബന്ധിച്ച് സര്‍വ്വേ നടത്തുന്നതായും തുടര്‍ന്നായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.ബത്തേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Sign in
Sign in
Recover your password.
A password will be e-mailed to you.