ശുഹൈബ് അനുസ്മരണം നടത്തി

0

യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുഹൈബ് അനുസ്മരണം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സി.എ.അരുണ്‍ദേവ്,കെ.പി. ഹൈദരലി,മുന്തിര്‍,സലിം,ഡെന്നി തുടങ്ങിയവര്‍ സംസാരിച്ചു.മനു പ്രസാദ്,ജയേഷ്,സജിത്,ജിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!