ഭിന്നശേഷി ഗ്രാമ സഭ ചേര്‍ന്നു

0

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷി ഗ്രാമ സഭ ചേര്‍ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി നൗഷാദ്, ജോസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!