ബെനീറ്റ വര്‍ഗ്ഗീസിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആദരം
തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മത്സരത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്ലോടി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബെനീറ്റ വര്‍ഗ്ഗീസിനെ എടവക യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മൊമന്റോ നല്‍കി ആദരിച്ചു.പ്രസിഡണ്ട് ഫൈസല്‍ ആലമ്പടി ജിജി ടീച്ചര്‍,നിധിന്‍ ജോസ്,ഷിനു,മേബിള്‍ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.