കൊളഗപ്പാറയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ നിന്നും രാത്രികാലങ്ങളില്‍ അനധികൃതമായി മണല്‍കടത്തുന്ന സംഘത്തെ തടഞ്ഞ് വാഹനം പൊലിസീല്‍ എല്‍പ്പിച്ച നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എഐവൈഎഫ് ബത്തേരി മണ്ഡലം കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.