മെഡിക്കല്‍ കോളേജ് വയനാടിന്റെ മധ്യഭാഗത്ത് സ്ഥാപിക്കണം :ജെസിഐ ഏകദിന ഉപവാസം സംഘടിപ്പിച്ചു

0

വയനാട് മെഡിക്കല്‍ കോളേജ് വയനാടിന്റെ മധ്യഭാഗത്ത് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജെ സിഐ സുല്‍ത്താന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സ്വതന്ത്ര മൈതാനിയില്‍ പ്രതിഷേധ പരിപാടി ഐഎംഎ പ്രസിഡണ്ട് ഡോ.അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.25 ഓളം പേരാണ് ഉപവസിച്ചത്.

ജെ സി ഐ പ്രസിഡന്റ് ബിനുമോന്‍ അധ്യക്ഷനായി. റിജോ തോമസ്, എം ആര്‍ രഞ്ജിത്ത്, യോഹന്നാന്‍, അഡ്വ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 25 ഓളം പേരാണ് ഉപവസിച്ചത്. പ്രതിഷേധ പരിപാടിക്ക് രാഷ്ട്രിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!