വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ദുര്‍ബല മേഖലയാക്കിയ കരടുവിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണം.പ്രദേശത്തെ നിരവധി കര്‍ഷകരെ ബാധിക്കുന്ന കാര്യമാണിത്. ജനുവരി 28ന് വിജ്ഞാപനം വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഇടപെടാത്തത് ദുരൂഹമെന്നും രമേശ് ചെന്നിത്തല.
Sign in
Sign in
Recover your password.
A password will be e-mailed to you.