എല്ലാവര്‍ക്കും പാര്‍പ്പിടം ലക്ഷ്യം; ചെലവ് കുറഞ്ഞ വീട് നിര്‍മിക്കുന്നവര്‍ക്ക് നികുതിയിളവ്‌

0

എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

 

കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!