മെഡിക്കല്‍ കോളേജ് ബോയ്സ് ടൗണില്‍ തുടങ്ങുന്നത് പ്രതിഷേധാര്‍ഹം: വ്യാപാരി വ്യവസായി ഏകോപന സമിതി

0

മെഡിക്കല്‍ കോളേജ് ബോയ്സ് ടൗണില്‍ തുടങ്ങുന്നത് പ്രതിഷേധാര്‍ഹമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബത്തേരി യൂണിറ്റ്. അടിയന്തിര സാഹചര്യങ്ങളില്‍ വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് താണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും രോഗികള്‍ മരിക്കുന്ന സാഹചര്യത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വയനാട്ടില്‍ എവിടെ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്ത് മെഡി:കോളേജ് നിര്‍മ്മിക്കേണ്ടതിന് പകരം കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യൂത്ത്് വിങ് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!