യൂത്ത് വിംഗിന്റെ നിരാഹര സമരം അവസാനിപ്പിച്ചു

0

തകര്‍ന്ന പേര്യ മാനനന്തവാടി റോഡ് 2 മാസത്തിനുള്ളില്‍ ഗതാഗതയോഗ്യമാക്കി തീര്‍ക്കുമെന്ന മാനന്തവാടി തഹസില്‍ദാര്‍ പി.പി ഷാജുവിന്റെ ഉറപ്പിനെ തുടര്‍ന്ന് 4 ദിവസമായി പേര്യയില്‍ യൂത്ത് വിംഗ് നടത്തി വന്നിരുന്ന നിരാഹര സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളും തഹസില്‍ദാരും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

Leave A Reply

Your email address will not be published.

error: Content is protected !!