മുഴുവന്‍ സീറ്റും യു ഡി എഫിന്.
കൈതക്കൊല്ലി ക്ഷീരോത്പാദക സഹകരണ സംഘം 2021-26 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും യുഡിഎഫിന്. മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടറായ ടികെ ഗോപി പ്രസിഡന്റായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
കേളു ടി, ജോജര്‍ മാരക്കാപ്പള്ളി, ജോര്‍ജ് വി ഡി, ഹംസ കരിയങ്ങാടന്‍, ജോസ്‌ന എന്‍.എം, ലിസി മേരി ,സീനത്ത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.