മണ്ണെണ്ണയുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു.

0

മീനങ്ങാടി, അമ്പലപ്പടി പെട്രോള്‍ പമ്പിനു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു.ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് മണ്ണെണ്ണയുമായി വന്ന ടാങ്കര്‍ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് ഇന്ധനം ഒഴുകി. മീനങ്ങാടി പോലീസും ഫയര്‍ഫോഴ്സും സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!