കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു; ദുബൈയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ
കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ദുബൈയിൽ റസ്റ്റോറൻറ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് പിഴ. ദുബൈ എക്കോണമി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്. മാസ്ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും, സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ്. പിഴ ചുമത്തിയത്