കിറ്റുമായി കോഴിക്കോട് തേര്‍ഡ്-ഐ സംഘടന

0

വെങ്ങപ്പള്ളി പഞ്ചായത്തിലെ 1-ാം വാര്‍ഡ് കള്ളന്‍തോട് കോളനി പ്രദേശവാസികള്‍ക്ക് കോഴിക്കോട് തേര്‍ഡ് ഐ- എന്ന സംഘടന നല്‍കിയ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ജിനി അരക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തേര്‍ഡ് ഐ-വയനാട് കോ-ഓഡിനേറ്റര്‍ കെ.എം.രജനി മുട്ടില്‍, പി.ഒ. ശ്രീധരന്‍ മാസ്റ്റര്‍, വേണുഗോപാല്‍ കീഴ്‌ശ്ശേരി, ആര്യച്ചാലില്‍ കുര്യന്‍, പത്മനാഭക്കുറുപ്പ്, കെ. വേലായുധന്‍, മോഹന്‍ദാസ് കള്ളന്‍തോട്, കെ.എം. പൈലി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!