മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി

0

നെൻമേനി ഗ്രാമ പഞ്ചായത്ത് വാർഡ് 16 ലെ വലിയവട്ടം പ്രദേശം ഒഴികെയുള്ള പ്രദേശങ്ങളും വാർഡ് 14 ൽ മാടക്കര – ചീരാൽ റോഡിൽ  കോൽക്കുഴി പാലം മുതൽ താഴത്തൂർ ജംഗ്ഷൻ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി.

Leave A Reply

Your email address will not be published.

error: Content is protected !!