2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ജനുവരി 10 വരെ നീട്ടി |

0

2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ജനുവരി 10 വരെ നീട്ടി. ഈ മാസം പത്തിനായിരുന്നു ഹജ്ജ് യാത്രയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി.കോവിഡ പശ്ചാത്തലത്തിൽ ഹജ്ജ് യാത്രയ്ക്കുള്ള നിബന്ധനകൾ കർശനമാക്കുകയും.അപേക്ഷകരുടെ എണ്ണത്തിൽ കുറവ് ഉണ്ടായത് കാരണമാണ്. ഒരു മാസം കൂടി അപേക്ഷ നൽകാനുള്ള സമയം നീട്ടി നൽകി കേന്ദ്ര ഹജ്ജ് മന്ത്രാലയം പുതിയ സർക്കുലർ ഇറക്കി.കേരളത്തിൽ നിന്നും ഇതുവരെ 4455 ഓൺലൈൻ അപേക്ഷകൾ ആണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!