ബി.എസ്.എഫ് ജവാന്‍ മരിച്ചു

0

ശശിമല പുല്ലാട്ടു കുന്നേല്‍ നാരായണന്റെയും, പരേതയായ ഓമനയുടേയും മകന്‍ സ്വരാജ് 35 ആണ് മരിച്ചത്. ഛത്തീസ്ഗഢില്‍വെച്ച് മരിച്ചതായാണ് ബിഎസ്എഫ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. 18 വര്‍ഷമായി ബി.എസ്.എഫില്‍ ജോലി ചെയ്യുന്ന സ്വരാജ് ഒരു മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: അക്ഷര, ആദി ദേവ്.

 

Leave A Reply

Your email address will not be published.

error: Content is protected !!