സൗദിയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ്; 12 മരണം

0

സൗദി അറേബ്യയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 12 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 357872 ആയി. ആകെ മരണസംഖ്യ 5919 ആയി ഉയര്‍ന്നു. 337 പേരാണ് ഇന്ന് രോഗമുക്തരായത്. രോഗമുക്തരുടെ ആകെ എണ്ണം 347513 ആയി ഉയര്‍ന്നു.
4440 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 632 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!