അഗ്‌നി രക്ഷാസേന പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

0

സുല്‍ത്താന്‍ ബത്തേരി അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി.ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും നല്‍കി. ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യുവിന്റെ പരിധിയില്‍ പെടുന്ന വിവിധയിടങ്ങളിലാണ് പരിശോധനയും ക്ലാസും നടത്തിയത്. പരിപാടിക്ക് സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖ്, ഫയര്‍ ഓഫീസര്‍മാരായ അജില്‍ കാര്‍ത്തിക്, അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!