പനമരത്ത് ഇന്ന് 10 പേര്‍ക്ക് പോസിറ്റീവ് കോവിഡ് വ്യാപനം രൂക്ഷം

0

പനമരം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി. ഇന്ന് 105 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 10 പേര്‍ക്ക് പോസിറ്റീവ് കണ്ടെത്തി. രോഗവ്യാപനം കൂടുന്നതില്‍ ആശങ്കയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നത്തേതടക്കം അടുത്ത ദിവസങ്ങളില്‍ 30പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!