ഒളിവിലായിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടി.

0

നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ അനീസ് കാരക്കാമലയെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി.അനീസ് 3 വര്‍ഷമായി ഒളിവിലായിരുന്നു.പടിഞ്ഞാറത്തറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി എന്‍.ഒ, എ.എസ്.ഐ അഷ്റഫ്, സി.പി.ഒ മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.പ്രതിയെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!