കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

0

കോവിഡ് ചികിത്സയിലുണ്ടായ എടവക ഈസ്റ്റ് പാലമുക്ക് സ്വദേശി മേക്കായി വീട്ടില്‍ അമ്മദ്(60) ആണ് മരിച്ചത്.ഭാര്യ:സൈനബ എറമ്പിലായി.മകന്‍:പരേതനായ സലീത്ത്,മരുമകള്‍:ഫസീല

Leave A Reply

Your email address will not be published.

error: Content is protected !!