ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്
83 പേര്‍ക്ക് രോഗമുക്തി
82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മാനന്തവാടി  സ്വദേശികള്‍ 14, പുല്‍പ്പള്ളി  സ്വദേശികള്‍ 9, മീനങ്ങാടി, നെന്മേനി  സ്വദേശികള്‍ 7 പേര്‍  വീതം, അമ്പലവയല്‍  സ്വദേശികള്‍ 6, മൂപ്പൈനാട്, കല്‍പ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മുട്ടില്‍, ബത്തേരി സ്വദേശികള്‍ 4 പേര്‍  വീതം, കണിയാമ്പറ്റ, മേപ്പാടി, പനമരം, പൊഴുതന, തൊണ്ടര്‍നാട്,വെള്ളമുണ്ട സ്വദേശികള്‍  2 പേര്‍  വീതം, കോട്ടത്തറ, നൂല്‍പ്പുഴ, തവിഞ്ഞാല്‍, വൈത്തിരി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ആസ്സാമില്‍  നിന്നു  വന്ന ബത്തേരി  സ്വദേശി, ഗുജറാത്തില്‍ നിന്നു വന്ന പടിഞ്ഞാറത്തറ  സ്വദേശി, മധ്യപ്രദേശില്‍ നിന്നും  വന്ന 3 മേപ്പാടി  സ്വദേശികള്‍, മീനങ്ങാടി, ബത്തേരി, നെന്മേനി, മുട്ടില്‍, പൂതാടി  സ്വദേശികളായ ഓരോരുത്തര്‍, 3 പുല്‍പള്ളി  സ്വദേശികള്‍, ബാംഗ്ലൂരില്‍  നിന്നും വന്ന ഒരു കണിയാമ്പറ്റ സ്വദേശി,ഒരു മീനങ്ങാടി  സ്വദേശി, മൂന്ന് പൂതാടി  സ്വദേശികള്‍ എന്നിവരാണ്  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!