വെള്ളമുണ്ടയില്‍ 6 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 76 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആളുകളുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട ആളുകള്‍ക്കാണ് ഇന്ന് പോസിറ്റീവായത്.