സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

0

പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നവംബര്‍ 13 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം.  ഫോണ്‍: 9495478744, 9074520868.

Leave A Reply

Your email address will not be published.

error: Content is protected !!