വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് വീതീകൂട്ടുന്നു
റോഡ് വീതി കൂട്ടുന്നതിന് തടസ്സം നില്‍ക്കുന്ന വനം വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് വീതികൂട്ടുന്നു. മാനന്തവാടി അമ്പുകുത്തി ജെസ്സി റോഡാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചേര്‍ന്ന് വീതികൂട്ടുന്നത്