ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി നവ്യ ഗോപാല്‍

0

 

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ റിസര്‍ച്ച് ഗൈഡായ ഡോ. ഏ ആര്‍ സുധാ ദേവിയുടെ കീഴിലായിരുന്നു ഗവേഷണം.’ശുദ്ധജല ഞണ്ടുകളുടെ വളര്‍ച്ചയും പ്രജനനവും’ ആയിരുന്നു ഗവേഷണ വിഷയം.മാനന്തവാടി മുല്ലപ്പള്ളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രസന്ന ദമ്പതികളുടെ മകളും, പുത്തന്‍പുരയില്‍ പ്രജിത്തിന്റെ ഭാര്യയുമാണ്

Leave A Reply

Your email address will not be published.

error: Content is protected !!